ഒരു ബ്ലോഗ് തുടങ്ങാമെന്നു തോന്നി
ബ്ലോഗുകളില്‍ അഭിപ്രായങ്ങള്‍ കുറിക്കുമ്പോഴും ബ്ലൊഗ് വായിക്കുമ്പോഴും മനസ്സില്‍ തിരതള്ളി വന്ന മോഹമാണ്.
മടക്കയാത്ര
എവിടേക്കെന്നില്ല. എല്ലായിടത്തേക്കും, ഓര്‍മ്മകളിലേക്ക്, ബാല്യത്തിലേക്ക്, പ്രണയത്തിലേക്ക്, നന്മയിലേക്ക്, സ്വപ്നങ്ങളിലേക്ക്, ജീവിതത്തിലേക്ക്
ഈ മടക്കയാത്രയില്‍ കൂട്ടായി ഉണ്ടാവില്ലേ എല്ലാവരും?
ഒരു ബ്ലോഗ് തുടങ്ങാമെന്നു തോന്നി
ReplyDeleteബ്ലോഗുകളില്‍ അഭിപ്രായങ്ങള്‍ കുറിക്കുമ്പോഴും ബ്ലൊഗ് വായിക്കുമ്പോഴും മനസ്സില്‍ തിരതള്ളി വന്ന മോഹമാണ്.
ഈ മടക്കയാത്രയില്‍ കൂട്ടായി ഉണ്ടാവില്ലേ എല്ലാവരും?
(((((((((((((ഠോ))))))))))))
ReplyDelete"ഏന്താത്"
"എയ്, പേടിക്കേണ്ട, തേങ്ങയുടച്ചതാ"
ബൂലോകത്തേക്ക് സ്വാഗതം.
ഓർമ്മയുടെ ചെപ്പുകൾ തുറന്ന് വാരി വിതറുക.
ഫോണ്ടിത്തിരി വലുതാക്കുക.
Sulthan | സുൽത്താൻ
കൂട്ടായുണ്ടാവില്ലേ എന്നോ? കൊള്ളാം, ദാ കുട്ടായിക്കഴിഞ്ഞുവല്ലോ. മടക്കയാത്ര ഉടന്‍ ആരംഭിക്കൂ..............കാത്തിരിക്കുന്നൂ.....
ReplyDeleteസുസ്വാഗതം
ReplyDeleteസ്വാഗതം... !!
ReplyDeleteകൂടെ കാണും, നല്ല കൂട്ടായി
സ്വാഗതം, സുസ്വാഗതം!
ReplyDeleteസ്വാഗതം.... ജയശ്രീ..
ReplyDeleteസ്വാഗതം.... ജയശ്രീ.
ReplyDeleteകൂടെ കാണും.
സ്വാഗതം....
ReplyDeleteജയശ്രീ.,ബൂലോകത്തേക്ക് ഹൃദ്യമായ സ്വാഗതം.മടിക്കാതെ എഴുതി ത്തുടങ്ങൂ.:)
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം.
ReplyDeleteആശംസകള്‍
ReplyDeleteതീര്‍ച്ചയായും വന്നോളു, സുസ്വാഗതം
ReplyDeleteസ്വാഗതം...
ReplyDelete