Wednesday, March 31, 2010

മടക്കയാത്ര

ഒരു ബ്ലോഗ് തുടങ്ങാമെന്നു തോന്നി
ബ്ലോഗുകളില്‍ അഭിപ്രായങ്ങള്‍ കുറിക്കുമ്പോഴും ബ്ലൊഗ് വായിക്കുമ്പോഴും മനസ്സില്‍ തിരതള്ളി വന്ന മോഹമാണ്.

മടക്കയാത്ര

എവിടേക്കെന്നില്ല. എല്ലായിടത്തേക്കും, ഓര്‍മ്മകളിലേക്ക്, ബാല്യത്തിലേക്ക്, പ്രണയത്തിലേക്ക്, നന്മയിലേക്ക്, സ്വപ്നങ്ങളിലേക്ക്, ജീവിതത്തിലേക്ക്

ഈ മടക്കയാത്രയില്‍ കൂട്ടായി ഉണ്ടാവില്ലേ എല്ലാവരും?

14 comments:

  1. ഒരു ബ്ലോഗ് തുടങ്ങാമെന്നു തോന്നി
    ബ്ലോഗുകളില്‍ അഭിപ്രായങ്ങള്‍ കുറിക്കുമ്പോഴും ബ്ലൊഗ് വായിക്കുമ്പോഴും മനസ്സില്‍ തിരതള്ളി വന്ന മോഹമാണ്.

    ഈ മടക്കയാത്രയില്‍ കൂട്ടായി ഉണ്ടാവില്ലേ എല്ലാവരും?

    ReplyDelete
  2. (((((((((((((ഠോ))))))))))))

    "ഏന്താത്‌"

    "എയ്‌, പേടിക്കേണ്ട, തേങ്ങയുടച്ചതാ"

    ബൂലോകത്തേക്ക്‌ സ്വാഗതം.

    ഓർമ്മയുടെ ചെപ്പുകൾ തുറന്ന് വാരി വിതറുക.

    ഫോണ്ടിത്തിരി വലുതാക്കുക.

    Sulthan | സുൽത്താൻ

    ReplyDelete
  3. കൂട്ടായുണ്ടാവില്ലേ എന്നോ? കൊള്ളാം, ദാ കുട്ടായിക്കഴിഞ്ഞുവല്ലോ. മടക്കയാത്ര ഉടന്‍ ആരംഭിക്കൂ..............കാത്തിരിക്കുന്നൂ.....

    ReplyDelete
  4. സ്വാഗതം... !!
    കൂടെ കാണും, നല്ല കൂട്ടായി

    ReplyDelete
  5. സ്വാഗതം, സുസ്വാഗതം!

    ReplyDelete
  6. സ്വാഗതം.... ജയശ്രീ..

    ReplyDelete
  7. സ്വാഗതം.... ജയശ്രീ.
    കൂടെ കാണും.

    ReplyDelete
  8. ജയശ്രീ.,ബൂലോകത്തേക്ക് ഹൃദ്യമായ സ്വാഗതം.മടിക്കാ‍തെ എഴുതി ത്തുടങ്ങൂ.:)

    ReplyDelete
  9. ബൂലോകത്തേയ്ക്ക് സ്വാഗതം.

    ReplyDelete
  10. തീര്‍ച്ചയായും വന്നോളു, സുസ്വാഗതം

    ReplyDelete